Avishwasaneeya Rahasyangal
Avishwasaneeya Rahasyangal
  • 433
  • 35 676 475
ഇന്ദ്രന്‍റെ വജ്രായുധത്തിന്‍റെ മഹാ ശക്തികള്‍!!! തോറിന്‍റെ ചുറ്റിക ഒന്നുമല്ല| Indra's Vajrayudha Vajra
ഇന്ദ്രന്‍റെ വജ്രായുധത്തിന്‍റെ മഹാ ശക്തികള്‍!!! തോറിന്‍റെ ചുറ്റിക ഒന്നുമല്ല| Indra's Vajrayudha Vajra
Переглядів: 3 278

Відео

കര്‍ണ്ണനാണോ അര്‍ജുനനാണോ കൂടുതല്‍ ശക്തന്‍!!!? Who is more powerful, Karna or Arjun? Full Video കർണ്ണൻ
Переглядів 22 тис.2 години тому
കര്‍ണന്‍ ആണോ അര്‍ജുനന്‍ ആണോ കൂടുതല്‍ ശക്തന്‍!!!? Who is more powerful, Karna or Arjun? Full Video
മരണമില്ലാത്ത 7 അമാനുഷികര്‍!!! സപ്തചിരഞ്ജീവികൾ| The Seven Immortals Of Indian Mythology |
Переглядів 12 тис.4 години тому
മരണമില്ലാത്ത 7 അമാനുഷികര്‍!!! സപ്തചിരഞ്ജീവികൾ| The Seven Immortals Of Indian Mythology |
കല്‍ക്കി സിനിമ കണ്ടവര്‍ മാത്രം കാണുക!!! Kalki 2898 AD Movie Full Story |ഇതാണ് കല്‍ക്കി സിനിമയുടെ കഥ
Переглядів 199 тис.7 годин тому
കല്‍ക്കി സിനിമ കണ്ടവര്‍ മാത്രം കാണുക!!! Kalki 2898 AD Movie Full Story |ഇതാണ് കല്‍ക്കി സിനിമയുടെ കഥ
അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ചൂടാമണിക്ക് പിന്നിലെ മഹാ രഹസ്യം!!! Ashwatthama | Mani on his forehead?
Переглядів 18 тис.7 годин тому
അശ്വത്ഥാമാവിന്‍റെ നെറ്റിയിലെ ചൂടാമണിക്ക് പിന്നിലെ മഹാ രഹസ്യം!!! Ashwatthama | Mani on his forehead? How did Ashwatthama get the mani on his forehead?
അശ്വത്ഥാമാവിനെ കുറിച്ച് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! How Ashwatthama became immortal?? Kalki 2898 AD
Переглядів 143 тис.9 годин тому
അശ്വത്ഥാമാവിനെ കുറിച്ച് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍!! How Ashwatthama became immortal?? Kalki 2898 AD
ലോകത്തെ നടുക്കി ടൈഗര്‍ ഷാര്‍ക്ക് പ്രശസ്ത സിനിമാ താരത്തെ കൊന്നു തിന്നു!!! Tiger shark attack
Переглядів 6 тис.16 годин тому
ലോകത്തെ നടുക്കി ടൈഗര്‍ ഷാര്‍ക്ക് പ്രശസ്ത സിനിമാ താരത്തെ കൊന്നു തിന്നു!!! Tiger shark attack
നിഗൂഡ കേന്ദ്രങ്ങളില്‍ നടക്കുന്നത്!!! 8 വര്‍ഷത്തിനുള്ളില്‍ അത് നടക്കും!!! Is head transplant possible
Переглядів 2,7 тис.День тому
നിഗൂഡ കേന്ദ്രങ്ങളില്‍ നടക്കുന്നത്!!! 8 വര്‍ഷത്തിനുള്ളില്‍ അത് നടക്കും!!! Is head transplant possible
നിങ്ങള്‍ മരിക്കും മുമ്പ് ഇത് നടന്നിരിക്കും!!! Artificial Intelligence Robot Rise| Humanoid| Tesla
Переглядів 893Місяць тому
നിങ്ങള്‍ മരിക്കും മുമ്പ് ഇത് നടന്നിരിക്കും!!! Artificial Intelligence Robot Rise| Humanoid| Tesla
അങ്ങനെ മനുഷ്യന്‍ മരണമില്ലാത്തവന്‍ ആകും! മസ്ക്കിന്റെ കണ്ടുപിടിത്തം വേറെ ലെവല്‍ | ELON MUSK | CHIP
Переглядів 12 тис.4 місяці тому
അങ്ങനെ മനുഷ്യന്‍ മരണമില്ലാത്തവന്‍ ആകും! മസ്ക്കിന്റെ കണ്ടുപിടിത്തം വേറെ ലെവല്‍ | ELON MUSK | CHIP
AI റോബോര്ടുകള്‍ മനുഷ്യനെ ഭരിക്കുന്ന കാലം|AI robots in future |Video#ai #robot#artificialintelligence
Переглядів 5715 місяців тому
AI റോബോര്ടുകള്‍ മനുഷ്യനെ ഭരിക്കുന്ന കാലം|AI robots in future |Video #ai #robot #artificialintelligence
ദൈവമേ ഭയന്നത് നടന്നു! മനുഷ്യനെ കഴുത്ത് ഞെരിച്ചു കൊന്ന് റോബോട്ട്!! Robot | Artificial Intelligence
Переглядів 2,5 тис.7 місяців тому
ദൈവമേ ഭയന്നത് നടന്നു! മനുഷ്യനെ കഴുത്ത് ഞെരിച്ചു കൊന്ന് റോബോട്ട്!! Robot | Artificial Intelligence
ലോകം ഞെട്ടലില്‍ മെക്സിക്കോയിലെ ഫോസിലുകള്‍ അന്യഗ്രഹ ജീവികളുടെത് തന്നെ! Mexico's "Alien" Bodies
Переглядів 5 тис.9 місяців тому
ലോകം ഞെട്ടലില്‍ മെക്സിക്കോയിലെ ഫോസിലുകള്‍ അന്യഗ്രഹ ജീവികളുടെത് തന്നെ! Mexico's "Alien" Bodies confirmed
അന്യഗ്രഹ ജീവികള്‍ക്ക് മുന്നില്‍ നാസയും തോറ്റു!! അവര്‍ ഉണ്ട് ഇനിയും തെളിവ് എന്തിനു! UFO NAZA ALIEN
Переглядів 8 тис.9 місяців тому
അന്യഗ്രഹ ജീവികള്‍ക്ക് മുന്നില്‍ നാസയും തോറ്റു!! അവര്‍ ഉണ്ട് ഇനിയും തെളിവ് എന്തിനു! UFO NAZA ALIEN
എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico
Переглядів 21 тис.9 місяців тому
എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico
250 പേരെ കടിച്ചു കൊന്ന നായ! Pitbull Dog | ലോകത്തെ ഏറ്റവും അപകടകാരിയായ വളര്‍ത്തു നായ| Facts|
Переглядів 2 тис.10 місяців тому
250 പേരെ കടിച്ചു കൊന്ന നായ! Pitbull Dog | ലോകത്തെ ഏറ്റവും അപകടകാരിയായ വളര്‍ത്തു നായ| Facts|
അന്യഗ്രഹത്തില്‍ നിന്ന് വന്ന ഏലിയന്‍ നാഗങ്ങള്‍! Alien Nagas Rise| PART 1 | Nagvanshis of Chotanagpur
Переглядів 3,9 тис.10 місяців тому
അന്യഗ്രഹത്തില്‍ നിന്ന് വന്ന ഏലിയന്‍ നാഗങ്ങള്‍! Alien Nagas Rise| PART 1 | Nagvanshis of Chotanagpur
ഹിമാലയത്തിലെ അദൃശ്യ ലോകം ഗ്യാന്‍ ഗഞ്ച് അഥവാ ശംഭാല | Gyanganj | Shambhala Hidden city Explained
Переглядів 27 тис.11 місяців тому
ഹിമാലയത്തിലെ അദൃശ്യ ലോകം ഗ്യാന്‍ ഗഞ്ച് അഥവാ ശംഭാല | Gyanganj | Shambhala Hidden city Explained
ഏലിയന്‍സ് ഭൂമിയില്‍ തന്നെ ഉണ്ട്! തെളിവുകള്‍ പുറത്ത്!! Evidence of Aliens| UFO Caught| Alien caught
Переглядів 6 тис.11 місяців тому
ഏലിയന്‍സ് ഭൂമിയില്‍ തന്നെ ഉണ്ട്! തെളിവുകള്‍ പുറത്ത്!! Evidence of Aliens| UFO Caught| Alien caught
ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തെ കണ്ടെത്തി! YZ CETI B Planet explained in Malayalam| Another earth found
Переглядів 2,9 тис.Рік тому
ഭൂമിയെ പോലെ മറ്റൊരു ഗ്രഹത്തെ കണ്ടെത്തി! YZ CETI B Planet explained in Malayalam| Another earth found
സൂപ്പര്‍ പവര്‍ ഉള്ള മീന്‌! Super power fish| Archer fish| ആര്‍ച്ചര്‍ ഫിഷ്‌
Переглядів 2,1 тис.Рік тому
സൂപ്പര്‍ പവര്‍ ഉള്ള മീന്‌! Super power fish| Archer fish| ആര്‍ച്ചര്‍ ഫിഷ്‌
ചന്ദ്രന്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും? What would happen if the Moon disappeared?
Переглядів 6 тис.Рік тому
ചന്ദ്രന്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും? What would happen if the Moon disappeared?
സ്രാവുകൾ എന്ത്കൊണ്ട് മനുഷ്യരെ ആക്രമിക്കുന്നു|Why sharks Attacks humans|Some shark facts in malayalam
Переглядів 2,4 тис.Рік тому
സ്രാവുകൾ എന്ത്കൊണ്ട് മനുഷ്യരെ ആക്രമിക്കുന്നു|Why sharks Attacks humans|Some shark facts in malayalam
സിപാനിലെ പ്രഭു|Unbelivable secrets|
Переглядів 2 тис.Рік тому
സിപാനിലെ പ്രഭു|Unbelivable secrets|
പ്രേതാനുഭവങ്ങള്‍| 10 പ്രേത കഥകള്‍!( അനുഭവങ്ങള്‍) Ghost Stories Malayalam| Avishwasaneeya Rahasyangal
Переглядів 13 тис.Рік тому
പ്രേതാനുഭവങ്ങള്‍| 10 പ്രേത കഥകള്‍!( അനുഭവങ്ങള്‍) Ghost Stories Malayalam| Avishwasaneeya Rahasyangal
പ്രേത കഥയാണ്! പേടി ഉള്ളവര്‍ കാണരുത്! സെക്കന്റ് ഷോ കഴിഞ്ഞു വന്ന ഭാര്യ ഭര്‍ത്താവിനു സംഭവിച്ചത്! Ghost
Переглядів 9 тис.Рік тому
പ്രേത കഥയാണ്! പേടി ഉള്ളവര്‍ കാണരുത്! സെക്കന്റ് ഷോ കഴിഞ്ഞു വന്ന ഭാര്യ ഭര്‍ത്താവിനു സംഭവിച്ചത്! Ghost
മനുഷ്യൻ മരണം ഇല്ലാത്ത ലോകത്തേക്ക്! New research for increase human lifespan | Unbelievable secrets
Переглядів 2,4 тис.Рік тому
മനുഷ്യൻ മരണം ഇല്ലാത്ത ലോകത്തേക്ക്! New research for increase human lifespan | Unbelievable secrets
ബ്രിട്ടനെ വിറപ്പിച്ച രാക്ഷസന്‍! ചുരുളഴിയാത്ത രഹസ്യങ്ങള്‍ Giant Yeti caught| Avishwasaneeya Rahasyam
Переглядів 5 тис.Рік тому
ബ്രിട്ടനെ വിറപ്പിച്ച രാക്ഷസന്‍! ചുരുളഴിയാത്ത രഹസ്യങ്ങള്‍ Giant Yeti caught| Avishwasaneeya Rahasyam
രാക്ഷസ സ്രാവ്! സമുദ്രത്തിന്റെ അധിപന്‍! മെഗലഡോണ്‍ | Megalodon Shark Explained in Malayalam|
Переглядів 7 тис.2 роки тому
രാക്ഷസ സ്രാവ്! സമുദ്രത്തിന്റെ അധിപന്‍! മെഗലഡോണ്‍ | Megalodon Shark Explained in Malayalam|
മനുഷ്യന്‍ ഏലിയന്‍ നിരീക്ഷണത്തില്‍! 100% ഉറപ്പ് | Aliens Watching human | UFO Facts|
Переглядів 18 тис.2 роки тому
മനുഷ്യന്‍ ഏലിയന്‍ നിരീക്ഷണത്തില്‍! 100% ഉറപ്പ് | Aliens Watching human | UFO Facts|

КОМЕНТАРІ

  • @singlekingravana6116
    @singlekingravana6116 11 хвилин тому

    Karan aduth oru p***imakanum samam ala chathikan amma polum 5 elaya jivvana chodhichee

  • @jacobjose480
    @jacobjose480 49 хвилин тому

    Arjuna is good character. I like him

  • @nammanumma
    @nammanumma 2 години тому

    ഇത്രയും വഞ്ചനാപരമായ ഒരു പ്രവർത്തി കൽക്കി 2898 AD എതിരെ ചെയ്ത നിങ്ങളോടു - അശ്വിൻ അല്ലെങ്കിൽ കൽക്കി സിനിമയുടെ പ്രൊഡ്യൂസർ നിങ്ങള്ക്ക് അനുവാദം തന്നിട്ടുണ്ടോ കൽക്കിയുടെ കഥ യൂട്യൂബ് എന്ന പബ്ലിക് മാധ്യമത്തിലൂടെ വിളിച്ചു പറയുവാൻ!? സിനിമയുടെ ഘാതകൻ. എന്ത് എളുപ്പമായാണ് 700 കോടി മുടക്കിയ ഒരു സിനിമയുടെ, വളരെയധികം പ്രശംസിക്കപ്പെട്ട എല്ലാവരും കണ്ടു രസിക്കേണ്ട ഒരു സിനിമയുടെ കഥ ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ വിളിച്ചു പറയുന്നത്. അങ്ങേയറ്റം വിഷമമുണ്ട്. "സിനിമ കാണാനുള്ളതാണ് കേൾക്കാൻ ഉള്ളതല്ല" തിയേറ്ററിൽ കാണുവാൻ പ്രേരിപ്പിക്കുന്ന സിനിമയെ പ്രേക്ഷകരുടെ ആകാംഷ കവർന്നു എളുപ്പത്തിൽ കഥ കേട്ട് നോക്കാൻ പ്രേരിപ്പിച്ചു തിയേറ്ററിൽ നിന്നകറ്റി, മുൻവിധി ഉണ്ടാക്കി, കാണുവാൻ പോകുന്നവരുടെ സകല പ്രേക്ഷകരുടെയും ആകാംഷയും, അതിശയവും കളഞ്ഞു ഒരു സിനിമയെ നശിപ്പിച്ചു നിങ്ങൾക്ക് യൂട്യൂബിൽ നിന്നും കിട്ടുന്ന തുകയേക്കാൾ അന്തസുണ്ട് പിച്ചയെടുക്കുന്നതിനു. നിയമപരമായി "Kalki 2898 AD" മൂവിയുടെ നിർമാതാക്കൾ, സംവിധായകർ ഇതിനെതിരെ വരുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയെ നശിപ്പിക്കുന്ന ഇത്തരം ആളുകളാണ് കേരളം സമൂഹത്തിന്റെ ശാപം.

  • @mechatronegaming2907
    @mechatronegaming2907 2 години тому

    karna is Legent

  • @renjithkumarr8149
    @renjithkumarr8149 2 години тому

    Enytay ponnu anna karnnan thannay Star.. cricket goad Sachin ennu parayunnathu ayal kaliyil mathramalla..gruondilum ethiru ullavarum adhehathay behumanichu.

  • @sajigsajig9089
    @sajigsajig9089 3 години тому

    ❤❤❤തങ്കളുടെ ഒരു ചോദ്യം പാലാഴി കടയുമ്പോ ണോ കാമ തേനു ഉണ്ടായത് (സരസ്വതി ദേവി എന്തിൽ നിന്നാണ് ) ആരുടെ ഭാര്യ ത്രി മുത്തികളിൽ❤❤❤

  • @sajigsajig9089
    @sajigsajig9089 3 години тому

    ❤❤❤ ഈ ആയു ധം(ഇന്ദ്രധനുസ്) ഉപഗോഗിച്ചാൽ വം ഗ്രായുധം ചിര ജീവികളിൽ ഉപഗോഗിച്ചാ ൽ എക്കിക്കില്ല (മരണം)രണ്ട് പേർക്ക് ' ഒന്ന് ഹനുമാൻ രണ്ട് ആക്ക് ?രമയണത്തിൽ ( ഉദ..) ഉണ്ട്❤❤❤❤❤

  • @no_7_kid
    @no_7_kid 3 години тому

    അർജ്ജുനൻ 🏹💥

  • @MediaPerson-gu5pc
    @MediaPerson-gu5pc 3 години тому

    Summer annan 😯

  • @skvr4769
    @skvr4769 5 годин тому

    സൂപ്പർ ഉമായപ്പാ 👍🏻👏🏻👏🏻

  • @vibehunter3040
    @vibehunter3040 5 годин тому

    👍🔥🔥

  • @RSINFINITY
    @RSINFINITY 5 годин тому

    Kali kaalam aya kondu ippam ravananum duryodhananum karnanum okke anu fans kooduthal

  • @RSINFINITY
    @RSINFINITY 5 годин тому

    Arjunan❤🔥

  • @abcdefhijk4198
    @abcdefhijk4198 5 годин тому

    Ella english padathinteyum copy adichitund Complex and supreme concept- from Alitta the battle machine Prabhas actions from starlord,Guarfians of galaxy Shambala - wakanda ,that ariel protectuin and invisible, from black panther movie Weapons from star wars Place concept from Dune Movue conncept of destruction of wolrd with no fertile women and new children from mad max fury The big tree in shambala from avatar The gatherting and prayaer in front of tree -from avatar Deepika oadukone escape scene with naked and pregnant body from Game of thrones

  • @user-hw8qw1bd4p
    @user-hw8qw1bd4p 5 годин тому

    Arjunan❤

  • @Contentmaker406
    @Contentmaker406 6 годин тому

    Bro Krishna nte shabam eni marumbam pinna kore kaalam jeeikan avulla full power le pinna chooda maniyum kty Bro paranju but shabam ille avare kaalum jeevikum enn But shabichalum engana aayalum eni mariku onnu illala infinit life alle adehathin

  • @SagarGamingIndia
    @SagarGamingIndia 6 годин тому

    Akhil bro

  • @Devr34
    @Devr34 6 годин тому

    ആരു പാരാജപെടുത്തി കൃഷ്ണൻ രക്ഷിച്ചു 😂

  • @sanosh5729
    @sanosh5729 6 годин тому

    ?.👀

  • @karnan122
    @karnan122 6 годин тому

    Son of sun 🔥🔥🔥

  • @b0ss96
    @b0ss96 6 годин тому

    അർജ്ജുന സ്തുതിഗീതം പാടുന്നവർക്കായി ഏകലവ്യന്റെ പെരുവിരൽ എന്തുകൊണ്ട് ദ്രോണാചാര്യൻ ദക്ഷിണയായി വാങ്ങി കാരണം കഴിവുള്ളവർ വന്നാൽ അർജ്ജുനൻ സൈഡ് ആകുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു അർജ്ജുനനെ കടന്ന് ആരും വരരുതെന്ന് ശഠിച്ചു പക്ഷേ കാലം ദ്രോണരെയും കടന്ന് കർണ്ണന് പക്കലെത്തി തലയുള്ളവർക്ക് ചിന്തിക്കാവുന്നതാണു ഭീഷ്മരും ദ്രോണരും കർണ്ണനും യുദ്ധം ചെയ്തത് കൃഷ്ണനോടാണ് അല്ലാതെ അർജുനനോടല്ല ആയിരുന്നെങ്കിൽ പാണ്ഡവരുടെ മൊത്തം തല കുരുക്ഷേത്ര ഭൂമിയിൽ വീണുരുണ്ടെനേം😂

  • @adhideyamusicz875
    @adhideyamusicz875 6 годин тому

    My fav കർണ്ണൻ 😍😍🔥🔥

  • @preethap1927
    @preethap1927 6 годин тому

    ഈ ചിന്താമണി രത്നഒ ലഭിക്കുന്നവൻ പ്രപഞ്ച ത്തിന്റെ അധികാരി ആവുമെന്നറിയുന്ന ഹിറ്റ്ലർ...... ഇപ്പൊ ഇല്ലുമിനാറ്റികളും, അമേരിക്കൻ ഡീപ് സ്റ്റേറ്റു മൊക്കെ ഈ ശങ്റില്ല എന്ന നിഗൂഢഭൂമി തേടി അലഞ്ഞിട്ടുണ്ട്.... ഇപ്പോഴും തുടരുന്നു

  • @meluha1641
    @meluha1641 6 годин тому

    Mahaabaratham

  • @alphaman369
    @alphaman369 6 годин тому

    Etta vum shakthanaaya youtuber...summer annan

  • @baijubln9568
    @baijubln9568 6 годин тому

    ഇവരൊക്കെ എങ്ങനെ ചിരഞ്ജീവി ആയെന്നു ഒന്ന് പറയാമോ ചേട്ടാ പ്ലീസ്

  • @preethap1927
    @preethap1927 6 годин тому

    കോംപ്ലക്സ് ഏരിയ 51 ആയിരിക്കും

  • @78diaries74
    @78diaries74 6 годин тому

    Eth summer Annan alle?

  • @user-kg3tu7ew9e
    @user-kg3tu7ew9e 6 годин тому

    ഇന്ന് ബസ്സിൽ പോകുമ്പോൾ പോസ്റ്റർ കണ്ടു് ഞാൻ കരുതിയത് ഉണ്ണി മുകുന്ദൻ ൻ്റെ പുതിയ ചിത്രം ആണെന്ന് 😂😂😂 എൻ്റെ ഒരു കാര്യം 😅😅😅

  • @big-bnationals9163
    @big-bnationals9163 6 годин тому

    Mahabaratham vayichappo thanne hero aayi thoniyath karnaney aan ippozhu angane thanne 🔥🔥🔥

  • @Raj-fb5kt
    @Raj-fb5kt 6 годин тому

    Karnan ❤❤❤

  • @rohithrohithleen510
    @rohithrohithleen510 6 годин тому

    എന്റെ അമ്മോ ഒരു രക്ഷയും ഇല്ല 💥👀

  • @rohithrohithleen510
    @rohithrohithleen510 6 годин тому

    ഇത് കത്തും 🔥😮

  • @akshayabhidaretotalk7374
    @akshayabhidaretotalk7374 6 годин тому

    Brw Abhimanyu ine Patti oru video cheyyuvo.ithvara malayalathil aarum anganoru video cheythittilla😶

  • @sudarsharoman7643
    @sudarsharoman7643 6 годин тому

    ഇപ്പോഴാണ് ഏറെ കുറെ മനസ്സിലായത് 🔥 പൊളിച്ചു...

  • @gamingarena9378
    @gamingarena9378 7 годин тому

    Arjunan gandivam upayogikunnath ellaipizhum ahn but karnan Vijaya danus upayogikunnath kurukshetra yudhathil matramann

  • @mcpcinemazone5160
    @mcpcinemazone5160 7 годин тому

    Summer media chettan anho same voice 😮

  • @jishnuacjishnu629
    @jishnuacjishnu629 7 годин тому

    അർജുനൻ ❤️‍🔥❤️‍🔥

  • @anilchalliparambu9077
    @anilchalliparambu9077 7 годин тому

    ഇന്റർവൽ വരെ എന്തിനാ ഇ പടത്തിന് കയറി തോന്നി ഒന്നും അറിയുന്നില്ല കഥയും ഒപ്പം പ്രഭാസിന്റെ വർക്ക്‌ ഔട്ട്‌ ആവാത്ത തമാശകളും എന്തായാലും കയറിയതല്ലേ വിചാരിച് ഇന്റർവെൽ ന് ഇറങ്ങി പോയില്ല ഇന്റർവൽ കഴിഞ്ഞ് സിനിമയൊന്ന് ആരംഭിച്ചു 🔥🔥🔥🔥 വൻ തീയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു, ഇ വീഡിയോ കണ്ടത് കൊണ്ട് ഉറപ്പായും ഒന്നുടെ പോവും കാണാൻ

  • @thomasmanuel7462
    @thomasmanuel7462 7 годин тому

    ഇങ്ങനെ തളല്ലേ... ഈ പടത്തിൽ ഒന്നും ഒരു കണക്ഷൻ ഇല്ലാതെ രീതിയിൽ ആണ്... കുറച്ചു ആക്ഷൻ അതും ചിലതു ബോർ ആണ്... ഒന്നും ക്ലിയർ ആകാതെ ഒരു കലക്ക വെള്ളം പോലെ ഉണ്ട് ഈ സിനിമ.. ഒരു സിനിമ സീരീസ് വരുമ്പോൾ ക്ലിയർ ആയിട്ട് ഒരു കഥ കഥാപാത്രങ്ങൾ വേണം ഇതൊന്നും ഈ പടത്തിൽ ഇല്ല... ആകപ്പാടെ ഉള്ള ആശ്വാസം AMITABH Bachchan മാത്രം ആണ്.. ഫസ്റ്റ് ഹാഫ് നല്ല ബോർ.. സെക്കന്റ്‌ ഹാഫ് ഒരു ആവറേജ് ഫീലിംഗ്.. മെയിൻ പ്രോബ്ലം സ്ക്രിപ്റ്റ് ആണ് ഒരു വകക്കും കൊള്ളില്ല.. മികവാർക്കും ഒരു മൈരും മനസിലായില്ല... പിന്നെ Dune, madmax, avengers ഓക്കേ ഇഷ്ട്ടം ഉള്ളവർക്കു ഈ സിനിമ നല്ല ബോർ ആയിരിക്കും (cringe)... 2nd പാർട്ട്‌ എന്തൊക്കുമോ എന്തോ കണ്ടറിയാം..

  • @jerinjolly4534
    @jerinjolly4534 7 годин тому

    Ayyoo summer annan

  • @ranjithmozhikkal5869
    @ranjithmozhikkal5869 7 годин тому

    🙌❤

  • @ifahs6394
    @ifahs6394 7 годин тому

    അർജുനൻ അല്ലെ kamal hasan, അതുകൊണ്ടല്ലേ അവസാനം ആ വില്ല് kamal hasan നു എടുക്കാൻ പറ്റിയെ

  • @bhanammakuttappan579
    @bhanammakuttappan579 7 годин тому

    Verrygood.eppol.manasilaye

  • @Creater547
    @Creater547 7 годин тому

    Ayin indran ok verum thor polathe concept mathram😂😂😂 no values and no reality

    • @vijinvijay
      @vijinvijay 6 годин тому

      തിരിച്ചാണ്.. Thor ഒക്കെഭാരത പുരാണങ്ങളിൽ നിന്ന് കോപ്പി ആണ്... 2500-3000 വർഷം മാത്രേ പഴക്കാമോള്ളൂ ഗ്രീക്ക് mythology 🤷🏻‍♂️

    • @Creater547
      @Creater547 32 хвилини тому

      @@vijinvijay onnu podapa apo hilko iron man ithoka greek mytholagy aanu enu viswasikyaan verumnchannakamalaa kazhikyanaa

    • @Creater547
      @Creater547 31 хвилина тому

      @@vijinvijay inee agane thane ayikotaa but indran poyeetu raman polum illaaa😂😂 apozhaaaa

  • @shibumangalasseri2831
    @shibumangalasseri2831 7 годин тому

    🤬അർജുനൻറെ ഗുരു കര്ണന് പറഞ്ഞു കൊടുക്കത്തതു കൊണ്ടാണ് പരശു റാമിനോട് കള്ളം പറഞ്ഞതു എല്ലാവരും തന്ത്രപ്പൂർവം കർണാൻറെ കയ്യിൽ നിന്ന് എല്ലാതും പിടിച്ചു വാങ്ങി പിന്നെ അർജുന്റെ ഒപ്പം കൃഷ്ണൻ ഹനുമാൻ ഒകെ ഉണ്ട് ഇല്ലെങ്കിൽ കർണനെ വാദിക്കാൻ കഴിയില്ല കർണൻ ത best❤❤

  • @BindhuAnil-hp2pi
    @BindhuAnil-hp2pi 7 годин тому

    Bb parayunna sound anallo

  • @adarshunni6935
    @adarshunni6935 8 годин тому

    കർണൻ ❤️🔥

  • @palazhivenu
    @palazhivenu 8 годин тому

    കലികാലം അവസാനിക്കുന്നത് ഒരുപക്ഷെ കലിയ്ക്കു ഇഷ്ടമല്ലായിരിക്കാം... അതുകൊണ്ട് കലി, തന്റെ കാലം നിലനിർത്താൻ ആഗ്രഹിക്കുന്നു... കമലഹാസന്റെ കഥാപാത്രം കലി തന്നെ ആയിരിക്കാം...

  • @visakhgv4625
    @visakhgv4625 8 годин тому

    Karan ❤